ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സാത്താൻ; ട്രെയിലർ റിലീസ് ഇന്ന്…
Moviola Studios ന്റെ ബാനറിൽ ‘ഇരയ് തേടൽ’ ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാത്താൻ’. ഇപ്പൊൾ ചിത്രത്തിൻ്റെ ട്രെയിലർ റീലീസ് അനൗൺസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂൺ 22 വൈകിട്ട് ഏഴുമണിക്ക് Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് ട്രെയ്‌ലർ റീലീസ് ചെയുന്നത്. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് … Continue reading ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സാത്താൻ; ട്രെയിലർ റിലീസ് ഇന്ന്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed