ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു വഴിപോക്കൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്രം’ എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് റീലീസ് ചെയ്യുന്നു. പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, പ്രശാന്ത് പുന്നപ്ര,bഅശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ … Continue reading ഓർമ്മചിത്രം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ; പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed