നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ റിലീസായി..
മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ട്രെയ്‌ലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന റിയാസ് പത്താനും അദ്ദേഹത്തിൻ്റെ മേക്ക് ഓവറും. സംവിധായകൻ കെ എസ് കാർത്തിക്കും റിയാസ് പത്താനും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് സാത്താൻ. ‘ഇരയ് തേടൽ’, ‘ഹെർ സ്റ്റോറി’ എന്നിവയാണ് കെ എസ് കാർത്തിക്കിൻ്റെ മുൻ ചിത്രങ്ങൾ. … Continue reading നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ റിലീസായി..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed