‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്ര’ത്തിൻ്റെ ട്രെയിലർ റിലീസ് നാളെ….

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ വൈകിട്ട് റിലീസ് ചെയ്യുന്നു. അടുത്തിടെ റിലീസ് ചെയ്യ്ത ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ജനശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ എന്ന സവിശേഷതയും ഓർമ്മചിത്രത്തിനുണ്ട്. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, ശിവദാസ് മട്ടന്നൂർ, … Continue reading ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്ര’ത്തിൻ്റെ ട്രെയിലർ റിലീസ് നാളെ….