‘ഓർമ്മചിത്രം’ പറഞ്ഞു വെക്കുന്നത് എന്ത്? ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി…

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തീയേറ്റർ പ്ലേ എന്ന യൂടൂബ് ചാനൽ വഴിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്. സ്നേഹം, വിരഹം, കുടുംബം എന്നീ നിലകളിലൂടെ കടന്നു പോകുന്ന ട്രെയ്‌ലറിൽ, “രാജ്യം കട്ടുമുടിക്കുന്ന കാട്ടുക്കള്ളൻമാർ രാജ്യസ്നേഹികൾ, അവരെ എതിർക്കുന്നവർ രാജ്യദ്രോഹികൾ” എന്നു പറയുന്നതുല്പെടെ ട്രെയിലറിലെ പല രംഗങ്ങളും ചിത്രത്തിലെ ശക്തമായ രാഷ്ട്രീയവും പറഞ്ഞുവെക്കുന്നു. READ: “SMUGGLING”, “LIGHT” എന്ന ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പാലാരിവട്ടം ഫുൾ … Continue reading ‘ഓർമ്മചിത്രം’ പറഞ്ഞു വെക്കുന്നത് എന്ത്? ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി…