നടി ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളാണ് എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുള്ളത്. അമ്പത്തിനാല് വയസ് വരെയുള്ള ജീവിതത്തില്‍ നടി സ്വന്തമാക്കിയ നേട്ടങ്ങളും മികച്ച കഥാപാത്രങ്ങളുമൊക്കെ ആരാധകരുടെ മനസില്‍ പിന്നെയും നിലനില്‍ക്കാനുള്ള കാരണമായി മാറി. ഇപ്പോഴും ശ്രീദേവി തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
സുന്ദരിയാവാന്‍ ഇൻജെക്ഷൻ എടുത്തിരുന്നു; പ്ലാസ്റ്റിക് സര്‍ജറി 29 തവണയും? നടി ശ്രീദേവിയെ കുറിച്ച് പ്രചരിക്കുന്നത്

Leave a Reply