‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ ‘എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്’ ഗായകനാകുന്നു…
ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ…