Tag: Lokesh kanagaraj

ബോക്സ്ഓഫീസ് തൂക്കാൻ ലോകേഷ്-രജനികാന്ത് കോംബോ ഒന്നിക്കുന്നു; ‘കൂലി’ പുത്തൻ അപ്ഡേറ്റ്

ദളപതി വിജയ് നായകനായ ‘ലിയോ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലൈവർ 171’ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘കൂലി’ എന്നാണ് ചിത്രത്തിന്റെ പേര്.ടൈറ്റിൽ ടീസറും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.…

ലോകേഷ് കനകരാജ് ചിത്രത്തില്‍ രജനികാന്തിന് വൻ പ്രതിഫലം, ഇന്ത്യയിൽ നമ്പർ വൺ……

സംവിധായകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നുവെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. തലൈവര്‍ 171 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തില്‍ രജനികാന്തിന്റെ പ്രതിഫലമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. വൻ തുകയാണ് രജനികാന്തിന് ലഭിക്കുക. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നാണ്…

‘തലൈവര്‍ 171’ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു; അപ്‌ഡേറ്റ് പങ്കുവച്ച് ലോകേഷ്

തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനികാന്തിന്റെ ഒരു സ്‌റ്റൈലിഷ് മോണോക്രോം ചിത്രം പങ്കുവച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് എത്തിയത്. ഏപ്രില്‍ 22ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടും എന്ന വിവരമാണ്…

‘വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു’; റോളക്സിനെ കുറിച്ച് ദില്ലി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച ‘റോളക്സ്’. ലോകേഷ് കനകരാജിന്റെ നാലാമത്തെ സിനിമയായ ‘വിക്രം’ എന്ന ചിത്രത്തിലായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോളക്സ് കഥാപാത്രം.കാർത്തി നായകനായ തന്റെ മുൻ ചിത്രം ‘കൈതി’യിലെ…

കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ

ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ബ്ലോക് ബസ്റ്റർ എന്നൊക്കെ പറയാൻ സാധിക്കൂ. അത്തരത്തിൽ സൂപ്പർ ഹിറ്റും കഴിഞ്ഞ് മുന്നേറുന്നൊരു ചിത്രമുണ്ട്…

‘ദില്ലി’ വീണ്ടും വരുന്നു,; ‘കൈതി 2’ വൻ അപ്ഡേറ്റ് എത്തി

. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു കൈതി. നടൻ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിൽ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികൾ ഉൾപ്പടെയുള്ളവർ കൈതി ഏറ്റെടുത്തു.…

ലിയോ (leo) പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് തിരക്കിൽപെട്ട് കാലിന് പരിക്ക്

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ (leo) പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്ക്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും…

ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജവാൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സാധാരണക്കാര്‍ മാത്രമല്ല താരങ്ങള്‍ വരെ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. തമിഴ് സംവിധായകൻ ലോകേഷ് കനകരാജും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയും സംവിധായകൻ തിരിച്ച് പ്രതികരിച്ചതുമാണ് ഇപ്പോള്‍…

‘ഹരോള്‍ഡ് ദാസ്’ ആകേണ്ടിയിരുന്നത് പൃഥ്വിരാജോ?..; ലോകേഷിന്റെ ഓഫര്‍ വേണ്ടെന്ന് വച്ചതോ? റിപ്പോർട്ടുകൾ പുറത്ത്

ദളപതി വിജയുടെ ‘ലിയോ’ (leo) യിലെ ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രമായി നടന്‍ അര്‍ജുന്‍ സര്‍ജ എത്തിയത് ‘വിക്ര’ത്തിലെ സൂര്യയുടെ റോളക്‌സിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നടന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ എത്തിയത്. മികച്ച പ്രതികരണമാണ് ഗ്ലിംപ്‌സ് വീഡിയോക്ക്…

‘പത്ത് സിനിമകൾ ചെയ്ത ശേഷം സംവിധാനം നിർത്തും’; ലോകേഷ് കനകരാജ്.

സിനിമ പ്രേമികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാവുന്ന ലിയോ എന്ന ചിത്രം. ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസിലേക്ക് ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കേ തന്റെ ഭാവി പദ്ധതികളേക്കുറിച്ചും എൽ.സി.യുവിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനഗരാജ്.…

You missed