Category: BOLLYWOOD

4 സിനിമകൾ, നേടിയത് 1513 കോടി ! താരരാജക്കന്മാരെയും കടത്തിവെട്ടിയ ‘ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ’

ബാഡ്മിറ്റൻ കളിക്കാരിയായി തുടക്കം കുറിച്ച് പിന്നീട് മോഡലിങ്ങിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും എത്തിയ താര സുന്ദരിയാണ് ദീപിക പദുക്കോൺ. 2006ൽ റിലീസ് ചെയ്ത ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബി ടൗണിൽ ചുവടുവച്ച ദീപികയ്ക്ക് പിന്നീട് തിരിഞ്ഞ്…

ബോളിവുഡ് നടൻ ഷാരൂഖിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഷാരൂഖ്. പരാജയങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയതാണ് പുതുതായി ചര്‍ച്ചയാകുന്നത്. പരാജയങ്ങളില്‍ വിഷമിക്കേണ്ട ഒരു കാര്യവുമില്ല. വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടത് എന്നും പറയുന്നു ഷാരൂഖ്.ദുബായ്‍യില്‍ ഗ്ലോബല്‍ ഫ്രെയ്റ്റ് സമ്മിറ്റില്‍ താരം സംസാരിക്കവേയൊണ്…

‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; ഫസ്റ്റ് ലുക്ക് വരുന്നു

ഹൈദരാബാദ്: ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ…

80 കോടി പടം ജിഗ്ര റിലീസായി; ആലിയ ഭട്ടിന് പത്ത് വര്‍ഷത്തില്‍ ആദ്യമായി തീയറ്ററില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം

ആലിയ ഭട്ട് നായികയായി എത്തിയ ജിഗ്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ആലിയ ഭട്ടും വേദാംഗ് റെയ്‌നയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒപ്പം ആലിയ ഭട്ടും…

പൃഥ്വിയുടെ വില്ലന്‍ വേഷവും തുണയായില്ല; തിയ്യേറ്ററുകളിൽ 30 ശതമാനം ആളു മാത്രം….

അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിൽ ആക്ഷൻ, അഭിനേതാക്കൾ, സറ്റൈൽ എന്നിവയുണ്ടെങ്കിലും ആത്മാവില്ലെന്നാണ് പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ്…

ബോക്സോഫീസ് ദുരന്തമായി ‘തേജസ്’: കാങ്കണക്ക് വീണ്ടും തിരിച്ചടി

ബോളിവുഡ് നടി കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ഒക്ടോബര്‍ 27നാണ് തീയറ്ററുകളില്‍ റിലീസായത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസ് ദുരന്തം എന്നാണ് ചിത്രത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. മണ്‍ഡേ ടെസ്റ്റിലും കങ്കണയുടെ ഇന്ത്യന്‍ എയര്‍ഫോഴ്സ പൈലറ്റായുള്ള ആക്ഷന്‍ ചിത്രം എട്ടുനിലയില്‍…

ഷാരുഖ് ഖാനെ ജീവന് ഭീഷണി; വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി പോലീസ്

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷ താരത്തിന് ഏർപ്പെടുത്തിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ പഠാൻ, ജവാൻ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറിയുരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി…

കിംഗ് ഖാൻ്റെ പിറന്നാൾ സമ്മാനം; ജവാൻ ഒ.ടി.ടി റിലീസിന്.

ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ച് ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1103.27 കോടി നേടിയിട്ടുണ്ട്.തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി റിലീസിന് തയാറെടുക്കുകയാണ്. കിങ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച് നവംബർ…

ബോക്സ് ഓഫീസ് കിംഗ്; വീണ്ടും 1000 കോടി സ്വന്തമാക്കി കിംഗ് ഖാൻ

ബോളിവുഡിൻ്റെ കിംഗ് ഖാൻ ബോക്സ് ഓഫീസിലും കിംഗ് തന്നെ എന്ന് തെളിയിക്കുന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. ഷാരുഖ് ഖാൻ ചിത്രം ജവാൻ ആഗോള ബോക്സോഫീസിൽ 1000 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോട് കൂടി രണ്ട് ചിത്രങ്ങൾ ഒരു വർഷം 1000 കോടി നേടിയ…

വീക്കെൻഡ് തൂത്തുവാരി ‘ജവാൻ’ 500 കോടി ക്ലബ്ബിൽ; ചിത്രം പങ്കുവെച്ച് അറ്റ്ലീ

ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 500 കോടി ക്ലബ്ബിൽ. നാല് ദിനങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആഗോളതലത്തിൽ ജവാൻ നേടിയിരുന്നു. Read: 18 പ്ലസ് ഒടിടി റിലീസിന്;…