Tag: Mammootty

‘ബിലാലി’ന്റെ വരവ്, അതൊരൊന്നൊന്നര വരവായിരിക്കും; പ്രതീക്ഷയേറ്റി ദുൽഖർ സൽമാൻ

മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്നൊരു രണ്ടാം ഭാഗമാണ് ബിഗ് ബിയുടേത്. അമൽ നീരദ് എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമയിൽ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്. 2007ൽ റിലീസ് ചെയ്ത ബിഗ് ബി വൻ ഹിറ്റായി മാറിയില്ലെങ്കിലും പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍…

ടർബോ ഓഗസ്റ്റ് 9 മുതൽ ഒടിടിയിൽ…

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രമാണ് ‘ടർബോ’. ബോക്സ് ഓഫീസിൽ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ, ടർബോ ഒടിടിയിലെത്തുകയാണ്. READ: ‘ഇന്ത്യന്‍ 3’: പ്രായം കുറച്ച് വീരശേഖരനായി കമല്‍ ഹാസന്‍ മമ്മൂട്ടി,…

ടർബോക്ക് മുമ്പെ മമ്മൂട്ടിയുടെ ഏജൻ്റ് ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോഴിതാ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മുമ്പും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. Read: ‘സാത്താൻ’ മേക്ക്…

മമ്മുട്ടി, ഷാരൂഖ് ഖാൻ, മഹേഷ് ബാബു എന്നിവർ വിജയ് ചിത്രത്തിലോ? നെൽസൺ പറയുന്നു…

‘ദളപതി വിജയ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പർതാരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?’- ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. ഇതിനു നെൽസൺ നൽകിയ മറുപടി ആരാധകരുടെ കയ്യടി…

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്….

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ നായികയായി ശോഭന എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശോഭനയെ ലോകേഷ് ചിത്രത്തിനായി സമീപിച്ചതായും താരം താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.രജനിക്കൊപ്പം മമ്മൂട്ടി വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു.…

ഗൂഗിളില്‍ ട്രെൻഡായവരില്‍ ഒന്നാമൻ ദളപതി; മലയാളത്തിൽ നിന്നും മമ്മൂട്ടി ആദ്യ പത്തിൽ…

രാജ്യത്തൊട്ടാകെ ആരാധകരുള്ളവരാണ് തെന്നിന്ത്യൻ താരങ്ങളും. ബോളിവുഡിനെ അമ്പരപ്പിച്ചാണ് തെന്നിന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നിലവില്‍ വൻ റെക്കോര്‍ഡുകള്‍ തിരുത്തുന്നതും. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെൻഡായവരില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതും ചര്‍ച്ചയാകുകയാണ്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ്…

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മുക്കയുടെ ബ്രമയുഗം; ഫെബ്രുവരി 15ന് തിയറ്ററുകളിലേക്ക്

മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം ഏവരെയും അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നതാണ് ചിത്രത്തിൻ്റെ ട്രെയിലര്‍. നെഗറ്റീവ് ഷേഡിലുള്ള മമ്മൂട്ടിയുടെ പ്രകടനം ഓരോരുത്തരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒപ്പം…

‘കാതൽ ദി കോർ’എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

മെഗാ സ്റ്റാർ മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ…

മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, ‘ടർബോ’യിലൂടെ ആദ്യം…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ആണ് ടർബോ. ചിത്രമൊരു ആക്ഷൻ പാക്ഡ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് അപ്ഡേഷനുകളിൽ നിന്നും വ്യക്തമാകുന്നത്. ഒരു ബിഗ് ബി ലുക്കിലൊക്കെ മമ്മൂട്ടി ബിഗ് സ്ക്രീനിൽ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ മലയാളത്തിൽ…

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് വൈശാഖ്; ‘ടർബോ’ ചിത്രീകരണം ആരംഭിച്ചു; വില്ലനായി അർജുൻ ദാസ്

മെഗാസ്റ്റാർ മമ്മൂട്ടി- ഹിറ്റ് മേക്കേർ വൈശാഖ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’യുടെ ടൈറ്റിൽ പോസ്റ്റർ വന്നതോടുകൂടി ആവേശത്തിലാണ് ആരാധകർ. നൂറ് ദിവസത്തെ ഷൂട്ടിങ്ങാണ് ടർബോയ്ക്ക് ഉള്ളത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കോയമ്പത്തൂരിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ്…