Category: Movie review

‘മാര്‍ട്ടിന്‍’ ആദ്യ 3 ദിനത്തില്‍ നേടിയ കളക്ഷന്‍? ബജറ്റ് 100 കോടി, പാന്‍ ഇന്ത്യന്‍ സ്വപ്‍നം നടക്കുമോ?

ബിഗ് ബജറ്റ്, ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ബഹുഭാഷകളില്‍ ഒരേ സമയം ഇറക്കി പാന്‍ ഇന്ത്യന്‍ വിജയം നേടുക എന്നത് ഇന്ന് വിവിധ ഭാഷാ സിനിമകളിലെ നായക താരങ്ങളുടെ മോഹമാണ്. പ്രഭാസും യഷും അടക്കമുള്ളവര്‍ സാധിച്ചിട്ടുള്ള കാര്യം ഒരളവുവരെ തമിഴ് താരങ്ങളും സാധിച്ചിട്ടുണ്ട്.…

അന്ന് ‘ദൃശ്യം’, ഇന്ന് സ്വന്തം ചിത്രത്തിന്‍റെ റീമേക്ക്! ചൈനയിൽ ഈ വർഷത്തെ ഏറ്റവും വലിയ ത്രില്ലർ ഹിറ്റ് ആയി എ പ്ലേസ് കോള്‍ഡ് സൈലന്‍സ്

ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ചൈനീസ്, സിംഹള റീമേക്കുകളും പുറത്തെത്തിയിരുന്നു. ചൈനീസ് റീമേക്കിന്‍റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നായിരുന്നു. 2019 ല്‍ പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് മലേഷ്യന്‍…

ത്രില്ലടിപ്പിക്കും ഗോളം- മൂവി റിവ്യു…

നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിലെ മേധാവി ഐസക്ക് ജോണിൻ്റെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലുമൂന്നിയാണ് ‘ഗോളം’ എന്ന ഇൻവസ്റ്റിഗേഷൻ ചിത്രം പുരോഗമിക്കുന്നത്. മരണപ്പെട്ടയാളുടെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണ ചുമതല ലഭിക്കുന്നത് എ.എസ്.പി സന്ദീപ് കൃഷ്ണനാണ്. സ്വാഭാവിക മരണമെന്ന് കൂടെയുള്ള പോലീസുകാർ…

മികച്ച ഓപണിംഗ് നേടി മാർക് ആൻ്റണി (Mark Antony)ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.

കോളിവുഡിൽ ജയിലറിന് ശേഷം ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് വിശാൽ നായകനായ മാർക്ക് ആന്‍റണി(Mark Antony). ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ട്രെയ്‍ലര്‍ അടക്കമുള്ള പബ്ലിസിറ്റി…

ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തി ആര്‍ഡിഎക്സ്; ദൃശ്യവും, ഭീഷ്മപര്‍വ്വവും പിന്നിൽ.

ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ആര്‍ഡിഎക്സ് ചിത്രത്തിന് ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രം വളരെ വേഗത്തില്‍ തിയറ്ററുകളില്‍ നിറയ്ക്കുന്ന സമീപകാല…

അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

ബ്രഹ്മാണ്ട ചിത്രം അണ്ണാത്തയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ…

ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും അക്ഷയ് കുമാർ; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ വരുന്നു.

ബോക്‌സോഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെതായി ഇനി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.2023 ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.…

വെബ് സീരിസില്‍ ടോപ്‍ലെസ് ആയി തമന്ന; വിവാദത്തില്‍:

ഇന്ത്യൻ വെബ് സീരിസില്‍ ടോപ്‌ലെസ് രംഗങ്ങളിൽ അഭിനയിച്ച നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കു വഴിവച്ചത്. also read: കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം…

കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; ‘പോര്‍ തൊഴില്‍’ മുന്നേറുന്നു:

തമിഴ് നടൻ ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍…

‘ലിയോ’യില്‍ വീണ്ടും മലയാളി താരം.! പുതിയ റിപ്പോർട്ടുകൾ പുറത്ത്:

ദളപതി വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ…