Category: MOVIE FEATURES

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ “യമഹ”യുടെ ചിത്രീകരണം ആരംഭിച്ചു.

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് “യമഹ.” അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ…

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ ‘മലവാഴി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ ‘മലവാഴി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.സംവിധാനം ബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. ശ്രീ.കെ ബാബു നെന്മാറ എംഎൽഎ. ശ്രീ.കെ ഡി പ്രസന്നൻ ആലത്തൂർഎംഎൽഎ.…

വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, കണക്കുകള്‍

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം…

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ…..

പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് ചിത്രം നിർമ്മിക്കുന്നത് ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തീർത്തും വൈലൻസിന് പ്രാധാന്യമുള്ള…

“കുമ്മാട്ടിക്കളി” ഒക്ടോബർ 2-ന് തീയറ്ററുകളിലെത്തുന്നു…

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന “കുമ്മാട്ടിക്കളി” ഒക്ടോബർ രണ്ടിന് കടത്തനാടൻ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു.സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന “കുമ്മാട്ടിക്കളി”, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ…

പൂർണ്ണമായും കാനഡയിൽ ചിതീകരിച്ച മലയാളം ത്രില്ലർ “എ ഫിലിം ബൈ”; ചിത്രം റിലീസ് ആയി…

നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി ആണ് ചിത്രത്തിൻ്റെ സംവിധാനം. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എ ഫിലിം ബൈ” റിലീസ് ആയി. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട്…

ലുക്മാൻ അവറാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ,…

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന “ചിത്തിനി” വരുന്നു… സെപ്റ്റംബർ 27മുതൽ തിയറ്ററുകളിൽ

അമിത്ത് ചക്കാലക്കൽ,വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ”ചിത്തിനി” സെപ്റ്റംബർ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു.ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍…

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ !. ഗാനം പുറത്തിറങ്ങി..

സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിച്ച്, അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന ചിത്രത്തിലെ ‘കല്യാണപ്പാട്ട്’…

‘പറയുവാൻ അറിയാതെ…’ കൂൺ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി..

‘ഗോൾഡൻ ട്രംപെറ്റ് എന്റർടൈൻമെന്റ്സിന്റെ’ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമ്മിച്ച് പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന “കൂൺ” എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.. പുതുമുഖങ്ങളായ ലിമൽ,സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് “കൂൺ” ചിത്രത്തിലെ ഗാനങ്ങൾ സരിഗമ…