Category: New Release

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം; ‘ലൈഫ് ഓഫ് മാൻഗ്രോവ്’….

‘ലൈഫ് ഓഫ് മാൻഗ്രോവ്’ ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ ചിത്രമാണിത്. ഡി യോ പി നിതിൻ തളിക്കുളം.…

‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ ‘എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്’ ഗായകനാകുന്നു…

ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ…

വവ്വാലും പേരയ്ക്കയും എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു.

പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29…

ബജറ്റ് 400 കോടി ! അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് അതിന് കാരണം. ഇനി 30 ദിവസങ്ങൾ മാത്രമാണ് പുഷ്പ 2 റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിൽ എത്തും.…

തിയറ്ററിലെത്തിയിട്ട് നാലര വര്‍ഷം; മലയാളം ത്രില്ലര്‍ ഒടിടിയില്‍ കാണാം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ചു. വിഹാന്‍, ജെയ്സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച മാര്‍ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രമാണ് അത്. 2020 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. നാലര…

തെലുങ്കില്‍ ‘ദീപാവലി വിന്നര്‍’ ദുല്‍ഖര്‍ തന്നെ; പക്ഷേ കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഒരു യുവതാരം

തെലുങ്ക് സിനിമയില്‍ നിന്നുള്ള ദീപാവലി റിലീസുകളായി ഇത്തവണ രണ്ട് ചിത്രങ്ങളാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറും കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ക എന്ന ചിത്രവും. രണ്ട് ചിത്രങ്ങളും…

മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന വിശേഷണവുമായെത്തുന്ന ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്…

“കുമ്മാട്ടിക്കളി” ഒക്ടോബർ 2-ന് തീയറ്ററുകളിലെത്തുന്നു…

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന “കുമ്മാട്ടിക്കളി” ഒക്ടോബർ രണ്ടിന് കടത്തനാടൻ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു.സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന “കുമ്മാട്ടിക്കളി”, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ…

പൂർണ്ണമായും കാനഡയിൽ ചിതീകരിച്ച മലയാളം ത്രില്ലർ “എ ഫിലിം ബൈ”; ചിത്രം റിലീസ് ആയി…

നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി ആണ് ചിത്രത്തിൻ്റെ സംവിധാനം. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എ ഫിലിം ബൈ” റിലീസ് ആയി. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട്…

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന “ചിത്തിനി” വരുന്നു… സെപ്റ്റംബർ 27മുതൽ തിയറ്ററുകളിൽ

അമിത്ത് ചക്കാലക്കൽ,വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ”ചിത്തിനി” സെപ്റ്റംബർ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു.ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍…