Tag: Tollywood

‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; ഫസ്റ്റ് ലുക്ക് വരുന്നു

ഹൈദരാബാദ്: ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ…

തണ്ടേല്‍ റിലീസിന് മുന്‍പേ ഒടിടി റൈറ്റ്സിലൂടെ 40 കോടി! പ്രീ റിലീസ് ബിസിനസ് ശ്രദ്ധ നേടുകയാണ്…

തെലുങ്കിലെ ഒരു യുവതാര ചിത്രത്തിന്‍റെ പ്രീ റിലീസ് ബിസിനസ് ശ്രദ്ധ നേടുകയാണ്. നാഗ ചൈതന്യയെ നായകനാക്കി തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ചന്തു മൊണ്ടെറ്റി രചനയും സംവിധാനവും നിര്‍വ്വഹിച്ച തണ്ടേല്‍ എന്ന ചിത്രമാണ് അത്. സിനിമയുടെ നിര്‍മ്മാണച്ചെലവ് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ഔദ്യോഗികമായി…

ടർബോക്ക് മുമ്പെ മമ്മൂട്ടിയുടെ ഏജൻ്റ് ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോഴിതാ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മുമ്പും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. Read: ‘സാത്താൻ’ മേക്ക്…

രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെലവിൽ താരമായി ഉയർന്ന് നിൽക്കുകയാണ് താരമിപ്പോൾ. ഒപ്പം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. ഓരോ…

മഹേഷ് ബാബു-രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്

ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായകന്‍റെ അടുത്ത സിനിമയ്ക്കുവേണ്ടി പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്നത് ആരാണ്? എസ് എസ് രാജമൗലി തന്നെ ആയിരിക്കും അത്. ബാഹുബലി: ദി ബിഗിനിംഗ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ സംവിധായകന്‍.…

മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം തെലുങ്ക് ചിത്രം ‘കണ്ണപ്പ’…

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണ്.…

തുടർച്ചയായി പരാജയങ്ങൾ; സൂപ്പർ താരങ്ങൾ ചിത്രങ്ങൾക്ക് നൂറ് കോടി നഷ്ടമായി നിർമാതാവ്.

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ കരിയറില്‍ മറ്റൊരു ദുരന്തമായി ‘ഭോലാ ശങ്കര്‍’. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും 50 കോടി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. 100 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ മാത്രമല്ല ആരാധകരും തഴഞ്ഞ…

‘പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുന്ന സ്വതന്ത്രമായ ക്ലൈമാക്‌സായിരിക്കും ചിത്രത്തിനുണ്ടാവുക’; മഹേഷ് ബാബു ചിത്രത്തെക്കുറിച്ച് രാജമൗലിയുടെ അച്ഛൻ.

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആര്‍ആര്‍ആറി’ന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് രാജമൗലി ചിത്രത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. Read: ‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകർക്കും…

”ഈ ദിവസത്തിനു വേണ്ടിയാണ് താൻ ഇത്രയും നാൾ കാത്തിരുന്നത്’-ചിരഞ്ജീവി; രം ചരൺ അച്ഛനായി.

ഏറെ സന്തോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും കുടുംബവും ഇപ്പോൾ. പതിനൊന്ന് വർഷങ്ങൾക്കു ശേഷം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കുഞ്ഞ്പിറന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. Read: ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ…

മഹേഷ് ബാബു – രാജമൗലി ചിത്രത്തിൽ അമിർ ഖാൻ?ആകാംക്ഷയോടെ ആരാധകർ;

ബ്രഹ്മാണ്ട ചുത്രം ‘ആര്‍ആര്‍ആര്‍’ എന്ന സൂപ്പർ ഹിറ്റിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്.എസ് രാജമൗലി. ALSO READ: ‘ബാഹുബലി ഫ്‌ളോപ്പ് ആയിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ ഉണ്ടാകില്ല’; തുറന്ന് പറഞ്ഞ് റാണ: മഹേഷ് ബാബുവിനൊപ്പം രാജമൗലിയുടെ…