Category: TELEVISION

കുടുംബ പ്രേക്ഷകരുടെ സംവിധായകനായ ‘ഷിജു അരൂരിന്റെ’ പുതിയ സീരിയൽ ‘മധുരനൊമ്പരക്കാറ്റ്’ ഹിറ്റിലേക്ക് മാറുന്നു…

മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് ശ്രീ. ഷിജു അരൂർ. ഒട്ടനവധി മെഗാ സീരിയലുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ മനം കവർന്ന ഒരുപിടി സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ച ഷിജു അരൂരിന്റെ ഇപ്പോൾ സി കേരളയിൽ…

11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും…

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.”സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍…

മഞ്ഞുമ്മൾ ബോയ്സ് 250 കോടി നേടി;വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും..ചന്തു സലിം കുമാർ പറയുന്നു….

ചന്തു സലിം കുമാർ, ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. അച്ഛൻ സലിം കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ചന്തുവിന് ആരാധകർ ഏറെയാണ്. മുൻപ് പല സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നടൻ ഏറെ…

വിജയ്‌യുടെ മകൻ ജേസൺ സംവിധായകനാകുന്നു; നിർമാണം ലൈക്ക പ്രൊഡക്ഷൻസ്

സൂപ്പർ താരങ്ങളുടെ മക്കൾ അവരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്നത് പുതിയ വാർത്തയല്ല, പക്ഷേ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്.ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം സിനിമയിലേക്ക് എത്തിയതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ധ്രുവ്…

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ യുവനടൻ കവിൻ വിവാഹിതനായി.

കോളിവുഡിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളിൽ ജോലിചെയ്യുകയാണ് മോണിക്ക. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. Read: തുടർച്ചയായി പരാജയങ്ങൾ; സൂപ്പർ താരങ്ങൾ ചിത്രങ്ങൾക്ക് നൂറ് കോടി…

പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ പൊരിവെയിലത്ത് നിർത്തി സൂര്യയുടെയും കുടുംബത്തിന്റെയും ക്രൂരത; ഞെട്ടി ആരധകർ

ഇയാളുടെ തനി കൊണം ഇപ്പോൾ മനസ്സിലായി എന്ന് മലയാളി പ്രേക്ഷകർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. രണ്ടു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹവും കുടുംബവും തമിഴ്നാട്ടിലെ കീഴാടി മ്യൂസിയത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇദ്ദേഹം കുടുംബവും മ്യൂസിയം സന്ദർശനം നടത്തുന്ന സമയത്ത്…

മാസങ്ങളോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു, ഒമ്പത് മാസം ഒരു റൂമിനകത്ത് തന്നെ’; അനുഭവിച്ചതിനെ കുറിച്ച് അനുശ്രീ!

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തനി നാടൻ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ അനുശ്രീ തന്റേതായ ഇടം കണ്ടെത്തിയത്. ഒട്ടും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഒരു റിയാലിറ്റി ഷോയിലൂടെ കിട്ടിയ അവസരം മുതലാക്കിയാണ് അനുശ്രീ…

അമല ഷാജിയെ ബിഗ്ബോസിൽ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ അമ്പിളി ദേവിയും ഇല്ല ബിഗ് ബോസ് സീസൺ ഫൈവിൽ കയറി 18 മത്സരാർത്ഥികൾ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവ് മാർച്ച് 26 രാത്രി 7 മണിക്ക് ലോഞ്ച് ചെയ്തു. മുൻ വർഷങ്ങളിലെ പോലെ തന്നെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകൻ. ബിഗ് ബോസ് സീസൺ ഫൈവിൽ…

അമൃത എന്റെ എല്ലാമാണ്.. തുറന്നു പറഞ്ഞ് ഗോപി സുന്ദർ..

മലയാളികൾക്ക് സൂപരിചിതരായ രണ്ട് താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷ് എന്നിവർ. കഴിഞ്ഞവർഷമാണ് ഇരുവരും തങ്ങളുടെ പ്രണയ ജീവിതം ആരംഭിച്ചതും, ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. ALSO READ: അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..…

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മകൾ അവന്തിക ബാലയെ ആശുപത്രിയിൽ കണ്ട് സന്ദർശിച്ചിരിക്കുകയാണ്. അച്ഛനും മകളും മണിക്കൂറോളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തു. അമൃതയും…