Tag: Mohanlal

സത്യൻ അന്തിക്കാട് – മോഹൻലാൽ* ചിത്രം ഹൃദയപൂർവ്വം പായ്ക്കപ്പ്…..

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രംകൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു…

വെറും 90 മിനിറ്റ്, ഞെട്ടിക്കുന്ന അഡ്വാൻസ് കളക്ഷൻ, എമ്പുരാന്റെ പോക്ക് എങ്ങോട്ട്?, ആദ്യ പ്രീസെയില്‍ റിപ്പോർട്ട്

മോഹൻലാലിന്റെ എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് 3.026 കോടി എമ്പുരാൻ നേടിയിരിക്കുകയാണ്. കേരളത്തില്‍ ട്രാക്ക് ചെയ്‍ത 1382 ഷോകളില്‍ നിന്നാണ് ഇത്രയും…

അഭ്യൂഹങ്ങള്‍ നീങ്ങി, ബ്രഹ്‍മാണ്ഡ ചിത്രവുമായി മോഹൻലാലെത്തും, ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ ആവേശം…

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. കേക്ക് മുറിച്ചയായിരുന്നു ഇത് ആഘോഷിച്ചത്. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം…

‘ബറോസ് എങ്ങനെയുണ്ട്?’. മോഹൻലാല്‍ പ്രത്യേക ഷോ സംഘടിപ്പിച്ചു

ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്‍യില്‍ സംഘടിപ്പിച്ചുവെന്നാണ് സിനിമാ…

പോരാട്ടം മുറുകും; എമ്പുരാൻ സിനിമയില്‍ പൃഥ്വിയും നിര്‍ണായകമാകും

നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജുമായ ചിത്രമാണ് എമ്പുരാൻ. അതിനാല്‍ ആ ചിത്രത്തിനായി ഇരു ചിത്രങ്ങളുടെയും ആരാധകര്‍ ആകാംക്ഷയിലുമാണ്. മോഹൻലാലിന്റെ എമ്പുരാനില്‍ എന്തൊക്കെയാകും ഉണ്ടാകുകയെന്നറിയുന്നതു വരെ ആ ആകാംക്ഷ നിലനില്‍ക്കുകയും ചെയ്യും. പൃഥ്വിരാജും എമ്പുരാനില്‍ നിര്‍ണായക ഒരു കഥാപാത്രമായി ഉണ്ടാകുമെന്ന് വ്യക്തമാക്കി പോസ്റ്റര്‍…

മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം തെലുങ്ക് ചിത്രം ‘കണ്ണപ്പ’…

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണ്.…

അക്ഷയ് കുമാര്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമയിലേക്ക്; മോഹന്‍ലാല്‍ പ്രധാന വേഷത്തിലുള്ള ചിത്രം…..

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയുടെ കാസ്റ്റിംഗ് ലിസ്റ്റ് വീണ്ടും വാര്‍ത്തയാകുന്നു. ശിവ ഭക്തനായ വീരന്‍റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള ഫാൻ്റസി ആക്ഷന്‍ ചിത്രത്തില്‍ ഏറ്റവും പുതിയതായി വന്ന പേര് നടന്‍ അക്ഷയ് കുമാറിന്‍റെയാണ്. ടോളിവുഡിൽ…

ജാന്‍മോണിയുടെ ശാപവാക്കുകള്‍ എണ്ണി പറഞ്ഞ് മോഹന്‍ലാല്‍; ഒറ്റ ദിവസം 6 വൈൽഡ് കാർഡ് എൻട്രി…

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഒരു മാസം പിന്നിടുമ്പോൾ എല്ലാത്തവണത്തെയും പോലെ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഇത്തവണയുമുണ്ട്. എന്ന് മാത്രമല്ല, അത് അല്‍പം കൂടുതലുമാണ്. രസകരമായ നിമിഷങ്ങള്‍ കുറവായ സീസണ്‍ 6 ലെ ഉള്ളടക്കങ്ങളില്‍ കൂടുതലും മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളാണ്. അത് ശാരീരിക…

അൻജന- വാർസ് സിനിമകൾ വരുന്നു: ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു…..

ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ…

മലൈക്കോട്ടൈ വാലിബന്റെ വിദേശ തിയറ്റര്‍ റൈറ്റ്‍സ് വമ്പൻ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ട്.

മോളിവുഡ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് ആവേശത്തിന്റെ പ്രധാന കാരണം. മോഹൻലാല്‍ വേറിട്ട ലുക്കിലാണ് ചിത്രത്തിലുണ്ടാകുക. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ലിജോ…