വർമൻ എന്ന കഥാപാത്രം ഇത്ര മികച്ചതാവാനുള്ള കാരണം രജനിസാർ ആണ്; വിനായകൻ.
സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി എത്തിയ ജയിലർ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ വേഷത്തിൽ എത്തിയത്. Read: തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍. വർമൻ എന്ന കൊടും ക്രൂര…