Tag: Malayalam movie

പൂർണ്ണമായും കാനഡയിൽ ചിതീകരിച്ച മലയാളം ത്രില്ലർ “എ ഫിലിം ബൈ”; ചിത്രം റിലീസ് ആയി…

നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി ആണ് ചിത്രത്തിൻ്റെ സംവിധാനം. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എ ഫിലിം ബൈ” റിലീസ് ആയി. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട്…

നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി….

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം തിയ്യേറ്റർ റിലീസിന് തയ്യാറായി.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനോദ് കോവൂരും സുമിത്ത്…

‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി.വി കൃഷ്ണൻ തുരുത്തി,…

നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി  “നീതി” എന്ന ചലചിത്രം നവംബർ 17ന്  തിയ്യേറ്ററുകളിൽ എത്തുന്നു.

ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ് ഡോ. ജെസ്സി കുത്തനൂർ നീതി എന്ന ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ കഥ, സംഭാഷണം, സംവിധാനം ഡോ. ജെസ്സി കുത്തനൂർ ചെയ്തിരിക്കുന്നു. ഡോ. ജെസ്സി കുത്തനൂരിന്റെ…

ആദ്യ ദിന തീയേറ്റർ റിവ്യൂകൾ ഇനിയില്ല; നിലപാട് കടുപ്പിച്ച് സിനിമ സംഘടനകൾ

മലയാള സിനിമാ സംഘടനകളുടെ നിർണ്ണായക യോഗം കൊച്ചിയിൽ നടന്നു. സിനിമ റിവ്യൂകളിൽ നിയന്ത്രണം കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരുടെ പട്ടിക തയ്യാറാക്കും. നിർമാതാക്കളുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കാനും ആലോചനയുണ്ട്. വാർത്ത സമ്മേളനങ്ങളിലും സിനിമാ പരിപാടികളിലും ഡിജിറ്റൽ മാർക്കറ്റിങ് നടത്തുന്നവരെ നിയന്ത്രിക്കാനും…

അനൂപ് മേനോൻ്റെ ‘ഒരു ശ്രീലങ്കൻ സുന്ദരി’ നവംബർ 3ന് തീയേറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയ നടൻ അനൂപ് മേനോൻ പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ച്, കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രം നവംബർ 3 ന് തിയേറ്ററിൽ എത്തുന്നു. മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം…

“മലൈക്കോട്ടൈ വാലിബൻ്റെ” സ്നേഹ ചുംബനം; താരതമ്യം ചെയ്ത് ആരധകർ.

ലിജോ-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപന സമയം മുതൽ തന്നെ വളരെയധികം പ്രേക്ഷക സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ പാക്കപ്പ് ആഘോഷമാക്കുന്ന മോഹൻലാലിന്റെയും മറ്റ് സഹപ്രവർത്തകരുടെയും വീഡിയോ വളരെ പെട്ടെന്നായിരുന്നു…

2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്.

തീയേറ്ററിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ജൂഡ് ആന്തണി ചിത്രം 2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ALSO…

100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ…

പുതു ചരിത്രം കുറിച്ച് 2018

2018ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘2018‘. ഏറെ നാളുകൾക്ക് ശേഷം ജൂഡ് ആന്റണി ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയപ്പോഴത് പുതു ചരിത്രം കുറിക്കുക ആയിരുന്നു. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ നിന്നും…