Category: HOLLYWOOD

ദിനോസറുകൾ വീണ്ടും വരുന്നു; ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ റിലീസിനൊരുങ്ങുന്നു

ലോക സിനിമയില്‍ ഏറെ ചർച്ചയായ ജുറാസിക് പാര്‍ക്ക് വീണ്ടും വരുന്നു. ജുറാസിക് പാര്‍ക്, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങള്‍ വീതമാണ് പല കാലങ്ങളിലായി റിലീസ് ചെയ്തത്. ഇപ്പോഴിതാ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’…

റിലീസ് വാരാന്ത്യ കളക്ഷൻ 34 കോടി, പക്ഷേ ബജറ്റ് 1175 കോടി! സംവിധായകന്‍റെ 47 വര്‍ഷത്തെ അധ്വാനം വിഫലം

500 കോടി, 1000 കോടി ക്ലബ്ബുകളൊന്നും ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക് പുത്തരിയല്ല. എന്നാല്‍ ബജറ്റിലും കളക്ഷനിലുമൊക്കെ ഇന്ത്യന്‍ സിനിമയ്ക്ക് ഇപ്പോഴും മറികടക്കാനാവാത്ത ഉയരങ്ങളിലാണ് ഹോളിവുഡ്. ലോകമാകെ പടര്‍ന്നുകിടക്കുന്ന അതിവിശാലമായ മാര്‍ക്കറ്റ് തന്നെയാണ് അത്രയും പണം മുടക്കി പണം വാരാന്‍ ഹോളിവുഡിലെ വന്‍കിട…

‘ബാർബി’ സംവിധായക ഗ്രേറ്റ്ക്ക് എ.ഡി.എച്ച്.ഡി രോഗാവസ്ഥ; എന്താണ് എ.ഡി.എച്ച്.ഡി?

ഹോളിവുഡ് സിനിമ ബാർബി പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗ്രേറ്റ ഗെർഗ്വിഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഇപ്പോഴിതാ എ.ഡി.എച്ച്.ഡി.(Attention Deficit Hyperactivity Disorder) എന്ന അവസ്ഥ തനിക്ക് സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഗ്രേറ്റ.പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നമാണിത്. ഗാർഡിയന് നൽകിയ…

ഭാര്യ നല്‍കിയ നഷ്ടപരിഹാരത്തുക സന്നദ്ധ സംഘടനകൾക്ക് നൽകി ജോണി ഡെപ്പ്;

മാന നഷ്ടക്കേസിൽ ജയിച്ച് കിട്ടിയ പണം സന്നദ്ധ സംഘടനകൾക്ക് നൽകി ഹോളിവുഡ് നടൻ ജോണി ഡെപ്പ്. 10 ലക്ഷം ഡോളറാണ് (ഏകദേശം 82,133,743 രൂപ) ആംബർ ഹേർഡിന് ജോണി ഡെപ്പിന് നൽകേണ്ടി വന്നത്. 20,000 ഡോളർ വീതം അ‍ഞ്ച് ചാരിറ്റികൾക്കാണ് ജോണി…

തീ പറത്തി ഫാസ്റ്റ് എക്സ്; ഇൻഡ്യയിൽ 100 കോടിയിലധികം കളക്ഷൻ നേടുന്ന ഈ വർഷത്തെ ആദ്യത്തെ ഹോളിവുഡ് ചിത്രമായി മാറി;

ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 100 കോടി നേടി. ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോളിവുഡ് ഓപ്പണർ…

You missed