മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളി വ്യവസായിയാണ് ഷംനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഈയിടെ സോഷ്യൽ മീഡിയയിൽ താരം തന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ പല ആരാധകരുടെയും സംശയത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

ഷംന
ഷംന

തനിക്ക് ഏഴുമാസമായി എന്ന് അറിയിച്ചുകൊണ്ടായിരുന്നു താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ ഒക്ടോബറിൽ വിവാഹം കഴിഞ്ഞ താരത്തിന് ഇപ്പോൾ ആറുമാസമേ ആകുന്നു ഒന്നും, എങ്കിൽ പിന്നെ എങ്ങനെയാണ് കുഞ്ഞിന് ഏഴുമാസം ആയതെന്നുമൊക്കെയാണ് ആരാധകരുടെ സംശയങ്ങൾ. നിങ്ങൾ വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു ഇതൊക്കെയാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

Also Read: നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

പക്ഷേ ഷംന ഇതിനൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇതാ ഷംന തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് ” എന്റെ വ്യക്തി ജീവിതത്തെപ്പറ്റി ധാരാളം സംശയങ്ങളും കിംവദന്തികൾ പരക്കെയാണെന്നും അതിനൊരു ക്ലാരിഫിക്കേഷനു വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് എന്നാണ് ഷംന കുറിച്ചത്.

മതപരമായി എന്റെ നിക്കാഹ് കഴിഞ്ഞത് ജൂൺ 12നാണ്. അതിനുശേഷം ഞാനും എന്റെ ഭർത്താവും ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. വളരെ സ്വകാര്യമായാണ് നിക്കാഹ് ചടങ്ങുകൾ നടന്നത്.

എല്ലാവരെയും ഈ വിവരം അറിയിക്കാൻ വേണ്ടി മാത്രമാണ് ഒക്ടോബറിൽ ചെറിയൊരു ഫംഗ്ഷൻ പോലെ വിവാഹം നടത്തിയത് എന്ന് ഷംന പറഞ്ഞു.

Also Read: കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഷംന ഒരു സിനിമയിൽ അഭിനയിച്ചു. ദസറ ഉൾപ്പെടെ നിരവധി സിനിമകൾ ഷംനയുടെതായി ഇനി പുറത്തിറങ്ങാൻ ഉണ്ട് ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ടാഗ് കൊടുത്ത് വാർത്തകൾ ക്രിയേറ്റ് ചെയ്യുന്നതുകൊണ്ട് ഈ ഒരു വീഡിയോ ഇപ്പോൾ ചെയ്യുന്നതെന്ന് ഷംന പറഞ്ഞു. ഈ അവസ്ഥയിൽ ഒത്തിരി ആളുകളുടെ സ്നേഹവും പ്രാർത്ഥനയും എനിക്ക് ലഭിക്കുന്നുണ്ടെന്നും ഷംന കൂട്ടിച്ചേർത്തു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.

Spread the love
3 thoughts on “ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.”

Leave a Reply

Your email address will not be published. Required fields are marked *