Tag: Dileep

പവി കെയര്‍ടേക്കറിന് മികച്ച പ്രതികരണം; കളക്ഷൻ റിപ്പോർട്ട് പുറത്ത്…

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ പവി കെയര്‍ടേക്കറിന് മികച്ച പ്രതികരണമാണ്. കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനിലും നേട്ടുമുണ്ടാക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിലീസിന് കേരളത്തില്‍ നിന്ന് ഒരു കോടി രൂപ നേടിയിരുന്നു. ഇതുവരെയായി കേരളത്തില്‍ നിന്ന് 3.5 കോടി…

കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം; പവി കെയർടേക്കർ റിവ്യൂ

മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്‌കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’. കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും…

ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിലേക്ക്; അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന…

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന് രചന നിർവഹിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ്…

കുഞ്ഞുവരാൻ നാളുകളെന്ന് തമിഴ് നടൻ ദിലീപ്; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടിക്ടോക്ക് താരം അതുല്യയും….

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കൽ. ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് മുൻപിലുള്ള അതുല്യ നടിയും, മോജിലും ഇൻസ്റ്റയിലും എല്ലാം സജീവമായ വ്യക്തിയുമാണ്. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു അതുല്യയുടെയും തമിഴ് നടൻ ദിലീപ് പുഗഴേന്തിയുമായുള്ള വിവാഹം.…

ദിലീപ് ചിത്രം ‘ബാൻന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ.

ഏറെ നാളുകൾക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം ‘ബാൻന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. ഇനിയും പ്രേക്ഷകരെ നിരാശരാക്കാതെ ഉടനെ ഒരു അപ്ഡേറ്റുമായി എത്തുമെന്ന് അരുൺ അറിയിച്ചു. Read: ചരിത്രം കുറിക്കാൻ തനി ഒരുവൻ രണ്ടാം ഭാഗം…

ബോക്സോഫീസിൽ മിന്നിത്തിളങ്ങി വോയ്സ് ഓഫ് സത്യനാഥൻ; ആദ്യ ആഴ്ചയിൽ ചിത്രം നേടിയത് കോടികൾ.

ആദ്യദിനം തങ്ങളുടെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുക എന്നതാണ് ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. അതിന് സാധിച്ചാല്‍ പകുതി ജയിച്ചു എന്നാണ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നത്. സമീപകാല മലയാള റിലീസുകളില്‍ അത്തരത്തില്‍ പ്രതീക്ഷ പകരുന്ന ഒരു ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍…

‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റിവെച്ചു; കരണം പ്രതികൂല കാലാവസ്ഥ.

ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ജൂലെെ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് റിലീസ് മാറ്റിയതെന്ന് നിർമ്മാതാക്കൾ…

ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

ദിലീപിന്റെ 149-ാം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ‘അയാള്‍ ഞാനല്ല’, ‘ഡിയര്‍ ഫ്രണ്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത്…