ജാന്‍മോണിയുടെ ശാപവാക്കുകള്‍ എണ്ണി പറഞ്ഞ് മോഹന്‍ലാല്‍; ഒറ്റ ദിവസം 6 വൈൽഡ് കാർഡ് എൻട്രി…
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഒരു മാസം പിന്നിടുമ്പോൾ എല്ലാത്തവണത്തെയും പോലെ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഇത്തവണയുമുണ്ട്. എന്ന് മാത്രമല്ല, അത് അല്‍പം കൂടുതലുമാണ്. രസകരമായ നിമിഷങ്ങള്‍ കുറവായ സീസണ്‍ 6 ലെ ഉള്ളടക്കങ്ങളില്‍ കൂടുതലും മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളാണ്. അത് ശാരീരിക…