ഒരു കാലത്തിൻ്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ‘ഹത്തനെ ഉദയ’; ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. രചനയും സംവിധാനവും ഏ.കെ കുഞ്ഞിരാമൻപ്പണിക്കർ നിർവഹിച്ചിരിക്കുന്നു.. ഡി ഒ പി മുഹമ്മദ് എ. എഡിറ്റിംഗ് ബിനു നെപ്പോളിയൻ.സാമുവൽ എബി സംഗീതം പകരുന്നു. സാൻഡി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന വൈശാഖ് സുഗുണൻ, സുരേഷ്…