Tag: Rajinikanth

വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, കണക്കുകള്‍

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം…

രാജനിയുമായി കൊമ്പുകോർക്കാൻ സൂര്യ; ‘കങ്കുവ’ നിര്‍മ്മാതാവിന്‍റെ തീരുമാനം വെറുതെയല്ല, ഇതാണ് കാരണം…

കോളിവുഡിൽ നിരവധി ക്ലാഷ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഒരു വലിയ ക്ലാഷ് ഒക്ടോബർ മാസത്തിലാണ്. രജനിയുടെ വേട്ടൈയനും സൂര്യയുടെ കങ്കുവയും ഒക്ടോബർ 10നാണ് രണ്ട് സിനിമയും എത്തുക. വേട്ടൈയന്‍റെ കാര്യം നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കില്‍ കങ്കുവയുടെ റിലീസ് തീയതി ഏതാനും ദിവസം മുന്‍പാണ്…

സൂപ്പർസ്റ്റാറിൻ്റെ ‘വേട്ടൈയൻ്റെ ചിത്രീകരണം 100 ദിനങ്ങള്‍ പിന്നിട്ടു…

രജനികാന്തിന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് വേട്ടൈയന്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം 100 ദിനങ്ങള്‍ പിന്നിട്ടു എന്നതാണ് അത്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന വേട്ടൈയനിലെ രജനികാന്തിന്‍റെ ഇന്‍ട്രോ…

ബോക്സ്ഓഫീസ് തൂക്കാൻ ലോകേഷ്-രജനികാന്ത് കോംബോ ഒന്നിക്കുന്നു; ‘കൂലി’ പുത്തൻ അപ്ഡേറ്റ്

ദളപതി വിജയ് നായകനായ ‘ലിയോ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലൈവർ 171’ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘കൂലി’ എന്നാണ് ചിത്രത്തിന്റെ പേര്.ടൈറ്റിൽ ടീസറും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.…

ലോകേഷ് കനകരാജ് ചിത്രത്തില്‍ രജനികാന്തിന് വൻ പ്രതിഫലം, ഇന്ത്യയിൽ നമ്പർ വൺ……

സംവിധായകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നുവെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. തലൈവര്‍ 171 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തില്‍ രജനികാന്തിന്റെ പ്രതിഫലമാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. വൻ തുകയാണ് രജനികാന്തിന് ലഭിക്കുക. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നാണ്…

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്….

തലൈവര്‍ 171 ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ നായികയായി ശോഭന എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശോഭനയെ ലോകേഷ് ചിത്രത്തിനായി സമീപിച്ചതായും താരം താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍.രജനിക്കൊപ്പം മമ്മൂട്ടി വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു.…

വമ്പൻ അപ്ഡേറ്റുകൾ പുറത്തുവിട്ട് ‘വേട്ടൈയൻ’ ടീം; ചിത്രത്തില് മഞ്‍ജു വാര്യരും, ഫഹദും മുഖ്യ വേഷത്തില്….

ജയിലര്‍ എന്ന വമ്പൻ ഹിറ്റിന് ശേഷം രജനികാന്ത് നായകനായി എത്തുന്നതാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. തമിഴകം…

സൂപ്പർസ്റ്റാർ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകർ

സൂപ്പർസ്റ്റാർ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകർ. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി വഴിയരികില്‍ നിൽക്കുന്നത്. കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വിഡിയോകളില്‍ കാണാം. സെലിബ്രിറ്റി…

ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ മീശ വടിക്കാം; വെല്ലുവിളിച്ച് നടൻ മീശ രാജേന്ദ്രൻ

ആരാധകരും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകാനായെത്തുന്ന ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എന്നാലിപ്പോഴിതാ,…

വർമൻ എന്ന കഥാപാത്രം ഇത്ര മികച്ചതാവാനുള്ള കാരണം രജനിസാർ ആണ്; വിനായകൻ.

സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി എത്തിയ ജയിലർ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ വേഷത്തിൽ എത്തിയത്. Read: തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. വർമൻ എന്ന കൊടും ക്രൂര…