Breaking
Sun. Oct 12th, 2025

ജീ എൻ ജി മിസിസ് കേരളം,ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണർ അപ്പായി മോഡൽ നസീമ കുഞ്ഞ് മിസിസ് കേരളം 2024 ആയി തെരഞ്ഞെടുക്കപ്പെട്ടു…

സീസൺ 1 റാഡിസൺ ബ്ലൂ കൊച്ചിയിൽ നടന്ന ഇവന്റിൽ മുംബൈയിൽ നിന്നുള്ള സ്ഥാപക ദീപ പ്രസന്നനും സംഘവും, കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സ് ടീം അംഗങ്ങൾ എന്നിവരാണ് നയിച്ചത്.

കൊച്ചിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനീ നസിമ കുഞ്ഞ് ഫ്രീലാൻസ് കണ്ടൻ്റ് റൈറ്ററും പ്ലസ് സൈസ് മോഡലും ഗോൾഡ് വിഭാഗത്തിൽ രണ്ടാം റണ്ണർ അപ്പാണ്.

മോഡൽ/നസീമ മാവൻസ് പ്ലസ് സൈസ് ഇന്ത്യ ഇൻ്റർനാഷണൽ 2023 ടൈറ്റിൽ ജേതാവ് മിസ് വൈബ്രൻസ്, ലേഡി ഓഫ് കേരള 2023,

ടൈറ്റിൽ ജേതാവ് മിസ് ടാലൻ്റഡ് മിസിസ് കേരളം,2024 ടൈറ്റിൽ ജേതാവ് മിസ് കോൺഫിഡൻ്റും ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാർത്താ പ്രചരണം എം കെ ഷെജിൻ

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *