Breaking
Tue. Mar 3rd, 2026

മാത്യു തോമസ്, മാളവിക മോഹനൻ കേന്ദ്ര കഥാപാത്രങ്ങളായ ‘ക്രിസ്റ്റി’ റിലീസിലേയ്ക്ക്.

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, ബന്യാമിൻ, ഇന്ദുഗോപൻ എന്നിവർ ഒന്നിച്ച് തിരക്കഥ എഴുതി,നവാ​ഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ ഫെബ്രുവരി റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്നു.

Spread the love

By Shalini

Related Post

Leave a Reply

Your email address will not be published. Required fields are marked *