വിശാല്‍ നായകനായി ‘മാര്‍ക്ക് ആന്റണി’യെന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിരുന്നു. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആരാധകരുടെ കാത്തിരിപ്പിനറെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ വ്യത്യസ്‍തമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.