Author: Riaz M T

പദ്മിനിയായി…ചാക്കോച്ചൻ; ‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം(Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ(Senna Hegde) ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി(Padmini movie) ഒരുപാട് ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ്…

പൂവൻ ഇരുപതിന്

ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപതിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ…

സൈജുക്കുറുപ്പ് വീണ്ടും നായകനാക്കുന്നു.
സംവിധായകൻ സിൻ്റോസണ്ണി.

പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി. പിന്നീട് നിരവധി വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന താരമാണ് സൈജു ക്കുറുപ്പ് കുറച്ചു ഇടവേളക്കുശേഷം സൈജു വീണ്ടും നായകനായി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു . നവാഗതനായ സിൻ്റോസണ്ണി…

Her Story firstlook പോസ്റ്റർ പുറത്തിറക്കി

മലയാള ചലച്ചിത്രം ഹെർസ്റ്റോറിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒട്ടനവധി മലയാള ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ഹബ് ആയ മൂവിയോള സ്റ്റുഡിയോസ് കൊച്ചി പ്രൊഡ്യൂസ് ചെയ്യുന്ന പ്രഥമ ചിത്രമാണ് ഹെർസ്റ്റോറി .ഒപ്പം എഫ് എൻ എന്റെർറ്റൈന്മെന്റ്സും ഉണ്ട് . ഒട്ടനവധി പുതുമുഖ താരങ്ങളെ…

രാജീവ് ആലുങ്കലിൻ്റെ പാട്ടെഴുത്തു യാത്രയുടെ മുപ്പതു വർഷങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് കെ.സി.വേണുഗോപാൽ എം.പി. യുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ രാജീവ്‌ ആലുങ്കൽ എന്ന പേരു കൂടി എഴുതിച്ചേർക്കാതെ മലയാള ഗാനശാഖ പൂർണമാകില്ല. എനിക്കേറെ പ്രിയപ്പെട്ട രാജീവ് തന്റെ പാട്ടെഴുത്ത് ജീവിതത്തിൽ 30 സംവത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ്. സ്വന്തം കൂടപ്പിറപ്പ് സ്വന്തമാക്കിയ നേട്ടത്തോളം…

ആർആർആർ മുതൽ പദ്മാവത് വരെ… വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ആർആർആർ മുതൽ പദ്മാവത് വരെ… വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക് ആർആർആർ മുതൽ പദ്മാവത് വരെ… വേഗം അഞ്ഞൂറ് കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

മലയാള സിനിമ ചരിത്രത്തിലാദ്യമായി ചെറിയ സിനിമകൾക്കായി പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും പാക്കേജ് ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് !!! നാലാം വർഷത്തിലേക്ക് …

മൂവിയോള സ്റ്റുഡിയോസ് . കൊച്ചിയിൽ തമ്മാനത്തു പ്രവർത്തിക്കുന്ന മൂവിയോള സ്റ്റുഡിയോസ് നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ നാഴികക്കല്ലായി 13 ഓളം സിനിമകൾ ! പ്രൊഡക്ഷൻ ഡിസ്ട്രിബൂഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഫിബിൻ എം ബി മലയാള ചലച്ചിത്ര സംവിധായകൻ കൃഷ്ണാജിത് എസ് വിജയൻ ക്യാമറാമാൻ…

ട്രാവൽ മൂഡ് ചിത്രം “ഉത്തോപ്പിൻ്റെ യാത്ര”; ചിത്രകരണം പുരോഗമിക്കുന്നു….

ട്രാവൽ മൂഡ് ചിത്രം “ഉത്തോപ്പിൻ്റെ യാത്ര”; ചിത്രകരണം പുരോഗമിക്കുന്നു…. എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്ത്, കോമഡി ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു. റിയാസ് പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ…

ലാലേട്ടന്റെ റൂമില്‍ ഞങ്ങളെല്ലാം കൂടി, അതുകണ്ട തമിഴ് നടന്‍ ഞെട്ടലോടെ പറഞ്ഞത്; വെളിപ്പെടുത്തി ആസിഫ്‌

മലയാളത്തിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയിലെ കുടുംബപാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ആസിഫ് അലി കടന്നു വരുന്നതും താരമായി മാറുന്നത്. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് ആസിഫ് അലി മുന്നേറുന്നത്. നായക വേഷങ്ങള്‍ മാത്രം ചെയ്യാതെ സഹ…

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ കുറ്റവും ശിക്ഷയും

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പത്തിലെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്ന സംവിധായകനാണ് രാജീവ് രവി. ആദ്യ സിനിമയായ അന്നയും റസൂലും പിന്നാലെ വന്ന ഞാന്‍ സ്റ്റീവ് ലോപ്പസും കമ്മട്ടിപ്പാടവുമെല്ലാം അത്തരത്തില്‍ മലയാള സിനിമയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള പാതയൊരുക്കിയവയായിരുന്നു. അതുകൊണ്ട് തന്നെ രാജീവ് രവി…