Author: Shalini

ഫ്ലാറ്റ് നമ്പര്‍ ബി റിലീസ് ചെയ്തിട്ട് 10 വര്‍ഷമായി, ഫെയ്സ്ബുക്ക പോസ്റ്റ്

ഫ്ലാറ്റ് നമ്പര്‍ 4 ബി നല്ലൊരു കുടുംബ ചിത്രമായിരുന്നു. റിയാസ് എഴുതി കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രം തീയറ്ററില്‍ വന്ന് കഴിഞ്ഞ യൂട്യൂബില്‍ വലിയ ഹിറ്റായിരുന്നു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണജിത്ത്…

ഐ.പി.സി .302-ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ.

ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിൻ്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂർത്തിയായി.ഫെബ്രുവരി 3 ന് ചിത്രം…

പതിനേഴുകാരി പെണ്ണെ ചേച്ചി റൊമ്പ ഇഷ്ടം. മഞ്ജുവിന് കമന്‍റുമായി ആരാധകന്‍

മഞ്ജു വാരിയര്‍ ഇന്ന് പോസ്റ്റ് ചെയ്ത ചിത്രങ്ങളെ വാരിപ്പുകഴ്ത്തി ആരാധകര്‍. മഞ്ജുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റിട്ട തമിഴ് ആരാധാകന്‍ പറഞ്ഞത് ബിഗ് ഫാന്‍ ആണെന്നാണ്. അഭിനയ കലയുടെ രാജ്‌ഞി സർവ്വകലാവല്ലഭ സൗന്ദര്യ റാണി ഈ നൂറ്റാണ്ടിലേ മഹാ സംഭവം എന്നാണ് മറ്റൊരു…

മാത്യു തോമസ്, മാളവിക മോഹനൻ കേന്ദ്ര കഥാപാത്രങ്ങളായ ‘ക്രിസ്റ്റി’ റിലീസിലേയ്ക്ക്.

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, ബന്യാമിൻ, ഇന്ദുഗോപൻ എന്നിവർ ഒന്നിച്ച് തിരക്കഥ എഴുതി,നവാ​ഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ ഫെബ്രുവരി…

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’; ട്രെയിലർ റിലീസായി…

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. ശ്യാം പുഷ്കരന്‍റേതാണ് തിരക്കഥ. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി…

പുതുമുഖങ്ങളുടെ “ഒരു വല്ലാത്ത വ്ലോഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്…

ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി ബാലകൃഷ്ണൻ നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക് പോസ്റ്റർ റിലീസായി. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.…

“ഇത്തരം ചിത്രങ്ങളിൽ പ്രതിഫലം കിട്ടിയില്ലെങ്കിലും പ്രശ്നമല്ല, സിനിമയും അഭിനയവുമാണ് എനിക്ക് പ്രധാനം”മമ്മൂട്ടി

കഥയുടെ പുതുമകൊണ്ടും കഥാപാത്രത്തിൻ്റെ അവതരണം കൊണ്ടും പ്രേക്ഷകനെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലഘട്ടത്തിന് മുന്നിൽ ഓരോ ചിത്രവും ഓരോ അടയാളപ്പെടുത്തലുകളാക്കുകയാണ് അദ്ദേഹം. ലിജോ ജോസ് പല്ലിശേരിയ്ക്കൊപ്പമുള്ള നൻപകൽ നേരത്ത് മയക്കം വരെ എത്തിനിൽക്കുമ്പോൾ ഇനിയും പ്രേക്ഷകർ ആസ്വാദനത്തിൻ്റെ അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ്.…

അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയര്‍, വൈറലായി ചിത്രങ്ങള്‍

‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’ , തമിഴ് സൂപ്പര്‍താരം അജിത് കുമാറിനോട് മഞ്ജു വാരിയര്‍. തുനിവ് സെറ്റില്‍ അജിത്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്‍റെ വാക്കുകകള്‍. തുനിവില്‍ അജിത്തിന്‍റെ നായികയായ കണ്‍മണി എന്ന ഗ്യാങ്സ്റ്റര്‍ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്‍റെ…

ജോദ്പൂര്‍ ചിത്രങ്ങളുമായി നവ്യനായര്‍

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും താരം നടത്തി. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ. താൻ ഒരു…

You missed