നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം, ഭയചകിതയായി എലിസബത്ത്, സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ബാല
നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്.കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ…