Category: Actor’s Photo

Actors Photo Gallery News

പതിനേഴുകാരി പെണ്ണെ ചേച്ചി റൊമ്പ ഇഷ്ടം. മഞ്ജുവിന് കമന്‍റുമായി ആരാധകന്‍

മഞ്ജു വാരിയര്‍ ഇന്ന് പോസ്റ്റ് ചെയ്ത ചിത്രങ്ങളെ വാരിപ്പുകഴ്ത്തി ആരാധകര്‍. മഞ്ജുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റിട്ട തമിഴ് ആരാധാകന്‍ പറഞ്ഞത് ബിഗ് ഫാന്‍ ആണെന്നാണ്. അഭിനയ കലയുടെ രാജ്‌ഞി സർവ്വകലാവല്ലഭ സൗന്ദര്യ റാണി ഈ നൂറ്റാണ്ടിലേ മഹാ സംഭവം എന്നാണ് മറ്റൊരു…

അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയര്‍, വൈറലായി ചിത്രങ്ങള്‍

‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’ , തമിഴ് സൂപ്പര്‍താരം അജിത് കുമാറിനോട് മഞ്ജു വാരിയര്‍. തുനിവ് സെറ്റില്‍ അജിത്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്‍റെ വാക്കുകകള്‍. തുനിവില്‍ അജിത്തിന്‍റെ നായികയായ കണ്‍മണി എന്ന ഗ്യാങ്സ്റ്റര്‍ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്‍റെ…

ജോദ്പൂര്‍ ചിത്രങ്ങളുമായി നവ്യനായര്‍

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും താരം നടത്തി. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ. താൻ ഒരു…