Category: SPICY

‘പുഷ്പരാജ്’ തിയറ്ററുകൾ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശൽ ചിത്രം, റിലീസ് മാറ്റി

വിക്കി കൗശൽ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ഛാവയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിനൊപ്പം ക്ലാഷ് റിലീസിന് ഇല്ലെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയിരിക്കുന്നത്. ഡിസംബർ ആറിന് ആയിരുന്നു ഛാവ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുഷ്പ 2 അഞ്ചാം…

‘ബറോസ് എങ്ങനെയുണ്ട്?’. മോഹൻലാല്‍ പ്രത്യേക ഷോ സംഘടിപ്പിച്ചു

ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്‍യില്‍ സംഘടിപ്പിച്ചുവെന്നാണ് സിനിമാ…

തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം ലക്കി ഭാസ്‍കര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടൻ ദുല്‍ഖറിന്റെ താര മൂല്യവും ചിത്രത്തിന്റെ വിജയം ഉയര്‍ത്തുകയാണ്. ദുല്‍ഖര്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്ക് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ്…

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ടോപ്പ് 10 ല്‍ ഒരേയൊരു മലയാള ചിത്രം

കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമാ വ്യവസായം പോയ വര്‍ഷങ്ങളില്‍ കര കയറിയിരുന്നു. എന്നാല്‍ ഒടിടിയുടെ കടന്നുവരവ് അടക്കം പല നിലയ്ക്ക് കൊവിഡ് കാലം ചലച്ചിത്ര വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു. ഒടിടി ശീലമായെങ്കിലും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ മടങ്ങിയെത്തി. മലയാള…

‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; ഫസ്റ്റ് ലുക്ക് വരുന്നു

ഹൈദരാബാദ്: ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ…

പുഷ്പ 2വിനെ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

തെലുങ്ക് ചിത്രം പുഷ്പ 2വിന്റെ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി…

‘ബിലാലി’ന്റെ വരവ്, അതൊരൊന്നൊന്നര വരവായിരിക്കും; പ്രതീക്ഷയേറ്റി ദുൽഖർ സൽമാൻ

മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്നൊരു രണ്ടാം ഭാഗമാണ് ബിഗ് ബിയുടേത്. അമൽ നീരദ് എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമയിൽ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്. 2007ൽ റിലീസ് ചെയ്ത ബിഗ് ബി വൻ ഹിറ്റായി മാറിയില്ലെങ്കിലും പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍…

കങ്കവ കണ്ടതിനെ കുറിച്ച് നിര്‍മാതാവ് പറഞ്ഞ വാക്കുകൾ

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം റിലീസ് ചെയ്യുക നവംബര്‍ 14നാണ്. വൻ പ്രതീക്ഷകളാണ് ചിത്രത്തില്‍ ഉള്ളതും. കങ്കവ കണ്ടതിന കുറിച്ച് നിര്‍മാതാവ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.ആദ്യ പകുതി താൻ കണ്ടെന്ന് പറയുകയാണ്…

പോരാട്ടം മുറുകും; എമ്പുരാൻ സിനിമയില്‍ പൃഥ്വിയും നിര്‍ണായകമാകും

നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജുമായ ചിത്രമാണ് എമ്പുരാൻ. അതിനാല്‍ ആ ചിത്രത്തിനായി ഇരു ചിത്രങ്ങളുടെയും ആരാധകര്‍ ആകാംക്ഷയിലുമാണ്. മോഹൻലാലിന്റെ എമ്പുരാനില്‍ എന്തൊക്കെയാകും ഉണ്ടാകുകയെന്നറിയുന്നതു വരെ ആ ആകാംക്ഷ നിലനില്‍ക്കുകയും ചെയ്യും. പൃഥ്വിരാജും എമ്പുരാനില്‍ നിര്‍ണായക ഒരു കഥാപാത്രമായി ഉണ്ടാകുമെന്ന് വ്യക്തമാക്കി പോസ്റ്റര്‍…

80 കോടി പടം ജിഗ്ര റിലീസായി; ആലിയ ഭട്ടിന് പത്ത് വര്‍ഷത്തില്‍ ആദ്യമായി തീയറ്ററില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം

ആലിയ ഭട്ട് നായികയായി എത്തിയ ജിഗ്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ആലിയ ഭട്ടും വേദാംഗ് റെയ്‌നയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒപ്പം ആലിയ ഭട്ടും…