ലാലേട്ടന്റെ റൂമില്‍ ഞങ്ങളെല്ലാം കൂടി, അതുകണ്ട തമിഴ് നടന് ഞെട്ടലോടെ പറഞ്ഞത്; വെളിപ്പെടുത്തി ആസിഫ്
മലയാളത്തിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയിലെ കുടുംബപാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ആസിഫ് അലി കടന്നു വരുന്നതും താരമായി മാറുന്നത്. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് ആസിഫ് അലി മുന്നേറുന്നത്. നായക വേഷങ്ങള്‍ മാത്രം ചെയ്യാതെ സഹ…