വമ്പൻ വിജയം സ്വന്തമാക്കി ആര്‍ഡിഎക്സ്; പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
മോളിവുഡിൽ ഓണക്കാലത്ത് വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. യുവ നായകൻമാരുടേതായി പ്രതീക്ഷളോടെ എത്തിയ ചിത്രങ്ങള്‍ ഓണത്തിനുണ്ടായിട്ടും ആര്‍ഡിഎക്സ് അവരെയൊക്കെ പിന്നിലാക്കി. കേരളത്തില്‍ നിന്ന്…