Category: Featured news

നടൻ ബാല ആശുപത്രിയിൽ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ബാല ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന്…

ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളി വ്യവസായിയാണ് ഷംനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഈയിടെ സോഷ്യൽ മീഡിയയിൽ താരം തന്റെ ബേബി ഷവർ…

കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

ബോളിവുഡിൽ ഏറെ തിരക്കുള്ള നടിയാണ് മഞ്ചരി ഫഡ്നിസ്. ബോളിവുഡിന് പുറമേ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ചരി. ‘മിസ്റ്റർ ഫ്രോഡ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മഞ്ചരിയുടെ മോളിവുഡ് അരങ്ങേറ്റം. ‘ജാനേ തു യ ജാനേ ന’ എന്ന ഹിന്ദി…

നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

രാജമൗലി ചിത്രമായ ആർ ആർ ആറിലെ ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട നാട്ടുനാട്ടു എന്ന ഗാനം ആലപിച്ചിരിക്കുകയാണ് ബി.ടി.എസ് ഗായകൻ ജങ്കുക്ക്. ജങ്കുക്ക് ആലപിച്ച വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുകയാണ്. വ്യാഴാഴ്ച ജങ്കുക്ക് നടത്തിയ ലൈവ് സെഷനിൽ ജൂനിയർ എൻ.ടി.ആറിന്റെയും രാംചരന്റെയും…

മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.

ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് അടുത്തിടെ സിനിമാ സീരിയൽ താരം മനോജ് കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല് ഇപ്പൊൾ നടനും അവതാരകനുമായ മിഥുൻ രമേശിനും ഇതേ രോഗം പിടിപെട്ടിരിക്കുന്നു. മുഖം കോടുന്ന അസുഖമായ ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന്…

കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു നായികയാണ്. തന്റേതായ അഭിനയ ശൈലിയും, സ്റ്റൈലും കൊണ്ട് തെന്നിന്ത്യ കീഴടക്കാൻ എത്തിയിരിക്കുകയാണ് ഈ 44 കാരി. 1995 മുതൽ 99 വരെ ക്ലാസിക് സിനിമകളും, കോമേഴ്സ്യൽ…

മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രം പോരാ സിനിമ കൂടി നന്നാകണം എങ്കിൽ മാത്രമേ പ്രേക്ഷകർ ടിക്കറ്റ് എടുക്കുകയുള്ളൂ അഭിപ്രായം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു. ഒരു നടൻ തന്റെ എല്ലാ അർപ്പണബോധത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചാലും തിരക്കഥയും സംവിധാനവും നന്നായില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പ് തന്നെയാണ്. ഞാൻ…

മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

ടെലിവിഷൻ, സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായണ് പാർവതി കൃഷ്ണ. അവതാരികയായും നടിയായും സോഷ്യൽ മീഡിയകളിലും ഏറെ തിളങ്ങുന്ന താരമാണ് പാർവതി. ‘മാലിക്ക്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത പാർവതിക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് താരം ‘Indiaglitz…

താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെതായി റിലീസ് ചെയ്ത കഴിഞ്ഞ വർഷത്തെ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് നടിയുടെ താരമൂല്യം കുറഞ്ഞു. മൂക്കുത്തിയമ്മൻ, ഗോൾഡ്, നെറ്റ്‌റികണ്ണ്, കണക്ട് എല്ലാ ചലച്ചിത്രങ്ങളും തിയേറ്ററിൽ…

സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വെച്ചു- തുറന്നുപറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്.

നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് നിർമ്മിച്ച ടോവിനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ‘എടക്കാട് ബെറ്റാലിയൻ 06‘. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയിൽ സംയുക്ത യ്ക്ക് പ്രതിഫലത്തിന്റെ 65% മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ചിത്രം…