Category: MOVIE FEATURES

രോമാഞ്ചം റിവ്യൂ…

സംഗീത സംവിധായകൻ സുഷിൻ ശ്യാം ഒരുക്കിയ ട്രെൻഡിങ് സോങ്ങായ “നിങ്ങൾക്കാദരാഞ്ജലി നേരട്ടേ..’ കേട്ടതുകൊണ്ടാണ് “രോമാഞ്ചം എന്ന സിനിമ കാണാൻ പലരുമിറങ്ങിയത്. റീൽസിൽ തരംഗം സൃഷ്ടിച്ച പാട്ടാണല്ലോ. ആ ഓളം തിയറ്ററിൽ അനുഭവിക്കാമെന്നതായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിക്കാതെ കാക്കാൻ സംവിധായകൻ ജിത്തു…

“വെടിക്കെട്ട്” റിവ്യൂ

എത്ര തമ്മിലടിച്ചാലും സൗഹൃദങ്ങളെ ചേർത്തു നിർത്തുന്ന ചില നന്മകളുണ്ട്. ആ നന്മയിൽ പ്രതികാരത്തിന്റെ എല്ലാ ചേരിപ്പോരുകളും ചേർത്തുപിടിക്കലുകളായി മാറും. ഒടുവിൽ, എന്തിനായിരുന്നു ഈ പിണക്കങ്ങളെന്നു ചിന്തിക്കുമ്പോൾ, പറയാൻ മറുപടികളുണ്ടാകില്ല. ഇത്തരം ചില ഓർമപ്പെടുത്തലുകളുടെ ഉത്സവമേളമാണ് വെടിക്കെട്ട്. പ്രണയം, പ്രതികാരം, സൗഹൃദം, തമാശ…

ഇന്നുമുതൽ ഇരട്ട നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ.

ഇന്നുമുതൽ ഇരട്ട നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ. ..നായാട്ട്, ..ജോസഫ്. ..പൊറിഞ്ചു മറിയം ജോസ്. … എന്റെ ഈ സിനിമകൾ നിങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചപോലെ. ..ഇന്ന് ഇരട്ടയും നിങ്ങളുടെ മുന്നിലേക്ക്‌ എത്തുന്നു ഈ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന്…

ഫ്ലാറ്റ് നമ്പര്‍ ബി റിലീസ് ചെയ്തിട്ട് 10 വര്‍ഷമായി, ഫെയ്സ്ബുക്ക പോസ്റ്റ്

ഫ്ലാറ്റ് നമ്പര്‍ 4 ബി നല്ലൊരു കുടുംബ ചിത്രമായിരുന്നു. റിയാസ് എഴുതി കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രം തീയറ്ററില്‍ വന്ന് കഴിഞ്ഞ യൂട്യൂബില്‍ വലിയ ഹിറ്റായിരുന്നു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണജിത്ത്…

പടയോട്ടം തുടർന്ന് പത്താൻ

പത്താൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ് രാജകീയം തന്നെയായിരുന്നു. ബോക്സ് ഓഫീസിൽ…

വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

വിശാല്‍ നായകനായി ‘മാര്‍ക്ക് ആന്റണി’യെന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിരുന്നു. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആരാധകരുടെ കാത്തിരിപ്പിനറെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ വ്യത്യസ്‍തമായ ഒരു…

ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു…..

ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു….. ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ…

വിവാദങ്ങൾക്കിടയിലും റെക്കോഡിട്ട് “പത്താൻ”; കെ.ജി.എഫ് 2വിനെ പിന്നിലാക്കി

വിവാദങ്ങൾ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം “പത്താൻ” ഗുണംചെയ്തുവെന്ന് നിരീക്ഷകർ. നൂറിലേറെ രാജ്യങ്ങളിൽ റിലീസെന്ന റെക്കോഡുമായാണ് ചിത്രം ബുധനാഴ്ച തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളിൽ 2500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെ.ജി.എഫ്. ചാപ്റ്റർ 2 വിനെ മറികടന്ന് ഇന്ത്യയിൽ ഈ…

You missed