മികച്ച ഓപണിംഗ് നേടി മാർക് ആൻ്റണി (Mark Antony)ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.
കോളിവുഡിൽ ജയിലറിന് ശേഷം ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് വിശാൽ നായകനായ മാർക്ക് ആന്‍റണി(Mark Antony). ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത…