അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം പുതുവത്സര നാളിൽ തിയേറ്ററിൽ എത്തുന്നു.
പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി ‘കള്ളന്മാരുടെ വീട്’ എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു,…