തമന്നയും വിജയ് വർമ്മയും വീണ്ടും ഒന്നിക്കുന്നു;ലസ്റ്റ് സ്റ്റോറീസ് 2: ട്രെയിലർ പുറത്തിറങ്ങി
സൂപ്പർഹിറ്റ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലസ്റ്റ് സ്റ്റോറീസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാല് സംവിധായകരുടെ നാല് ചിത്രങ്ങളുൾപ്പെടുന്ന ആന്തോളജിയാണ്.അമിത് ശർമ, കൊങ്കണാ സെൻ ശർമ, ആർ.ബാൽകി, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ്…