‘ഭ്രമയുഗം’ കര്‍ണാടകത്തില്‍ നിന്ന് ആദ്യ ദിനം നേടിയത്; മലയാളത്തിൻ്റെ പാൻ ഇന്ത്യൻ തുടക്കമോ?
ഒടിടിയിലൂടെ രാജ്യാതിര്‍ത്തികള്‍ പോലും കടന്നുപോയിട്ടുണ്ടെങ്കിലും തെന്നിന്ത്യയിലെ മറ്റ് ഭാഷാ സിനിമകള്‍ സ്വന്തമാക്കിയ ഒരു നേട്ടം മലയാളത്തിന് ഇനിയും കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്തുള്ള തിയട്രിക്കല്‍…