‘ഛോട്ടാമുംബയിൽ അഭിനയിക്കാൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചു’; സത്യാവസ്ഥ വെളിപ്പെടുത്തി ശരണ്യയുടെ അമ്മ
ഒരു കാലത്ത് മകൾ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് നിന്ന് മകൾക്ക് യാതൊരു തരത്തിലുളള മോശം അനുഭവങ്ങളും…