Category: Song Release

വിപ്ലവഗാനവുമായി അഞ്ചാംവേദം; ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചാം വേദം’ എന്ന ചിത്രത്തിലെ വിപ്ലവഗാനം മണിയാശാൻ പുറത്തിറക്കി. പ്രേക്ഷകർക്ക് നിർവചിക്കുവാൻ ആവാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയകാവ്യ ചിത്രമാണിത്. അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ…

പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ; ‘വയസ്സെത്രയായി’ സിംഗിൾ പ്രൊമോ സോങ്ങ് പുറത്ത്…..

‘വയസ്സെത്രയായി? മുപ്പത്തി…’ എന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’ യുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ആലപിച്ചിരിക്കുന്നത്…

രണ്ടാം മുഖം ചിത്രത്തിലെ ‘പ്രിയതരമേതോ കനവായ്’ ഗാനം പുറത്തിറങ്ങി…

മണികണ്ഠൻ ആചാരി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ‘രണ്ടാം മുഖം’. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പ്രിയതരമേതോ കനവായ്’ എന്ന ഗാനം മില്ലേനിയം ഓഡിയോസ് യൂട്യൂബ് ചാനൽ വഴിയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡോ. പി…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ആദ്യ ഗാനം റിലീസ്സായി….

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു.…

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി…

ചിത്രം ഡിസംബർ 15ന് റിലീസിനെത്തും മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ…

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി

ചിത്രം ഡിസംബർ 8ന് തിയേറ്ററിലേക്ക് എത്തും…. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും…

‘കണ്ണിൽ… കണ്ണിൽ…’ നാളെ മുതൽ; റാണിയിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ്ങ് നാളെ മുതൽ സിനി ഹോപ്സ് വഴി…

ഉപ്പും മുളകിലൂടെ പ്രേക്ഷകമനസിലിടം നേടിയ ബിജു സോപാനവും ശിവാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘റാണി’ സിനിമയിലെ, നജിം അർഷാദും കൂടെ നിൻസില നാസറും പാടിയ കണ്ണിൽ… കണ്ണിൽ… ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ നാളെ (6/12/2023) വൈകീട്ട് 6 മണിക്ക് സിനി ഹോപസ് (CINEHOPES) എന്ന…

‘റാണി’യുടെ ഓഡിയോ ലോഞ്ച് ഇന്ന്; പോസ്റ്റർ പുറത്തുവിട്ട് റാണി ടീം; എവിടെ വെച്ച്? എപ്പോൾ?…

ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം ‘റാണി’യുടെ ഓഡിയോ ലോഞ്ച് ഡിസംബർ 3ന് കൊച്ചി ഒബ്രോൺ മാളിൽ വെച്ച് നടക്കുന്നു. വൈകിട്ട് ആറ് മണിക്കാണ് ഓഡിയോ ലോഞ്ച് ആരംഭിക്കുന്നത്. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ…

അജയ് വാസുദേവിനോപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന ‘മുറിവ്’ ; മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ഗുഡ്‌വിൽ എന്റർടൈൻമെന്റ്‌സ്….

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം ‘മുറിവ്’ൻ്റെ മ്യൂസിക് റൈറ്റ്സ് “ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ്” സ്വന്തമാക്കി. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ,…

‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ.

ദളപതി വിജയ് നായകനാകുന്ന ലോകേഷ് ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19-ന് ഗാനം പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. Read: രജനിക്കും,…