Category: REVIEWS

“ആയിഷ” റിവ്യൂ

ഒരുപാട് ദുരൂഹതകൾ പേറി സൗദിഅറേബ്യയിലേക്ക് ഗദ്ദാമയായി എത്തുകയാണ് ആയിഷ.അവിടുത്തെ സമൃദ്ധമായ കൊട്ടാരത്തിലെകാഴ്ചകൾ, സൗദി അറേബ്യ വളരെയധികം സ്ത്രീപക്ഷമായ നാടാണ് എന്നൊക്കെയുള്ള സംഭാഷണങ്ങൾ… ഇടക്കുള്ള ചില ‘ക്യൂട്ട്നെസ്സ് ഓവർലോഡ്’ രംഗങ്ങൾ, നന്മയെയും രാഷ്ട്രീയ ശരികളെയും വളരെ പ്രകടമായി ഊട്ടിയുറപ്പിക്കുന്ന രംഗങ്ങൾ… ആമിർ പള്ളിക്കലിന്റെ…

തുനിവ് കാണാൻ ‘കൺമണി’ തിയറ്ററിലെത്തി;

മഞ്ജു വാരിയർ നായികയായി എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. അജിത്തിന്റെ നായികയായിട്ടാണ് താരമെത്തുന്നത്. ഇന്നലെയാണ് തുനിവ് പ്രദർശനത്തിനെത്തിയത്. തുനിവിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു. തുനിവിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിച്ചത്.എച്ച് വിനോദ് സംവിധാനം…

ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു.…

അളിയൻ കാരണം പൊല്ലാപ്പ് പിടിച്ച കുടുംബം; ചിരിപ്പിച്ച് ‘ന്നാലും ന്‍റെളിയാ’- റിവ്യു

പ്രൊമോഷണല്‍ മെറ്റീരിയലുകളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ന്നാലും ന്‍റെളിയാ’. ഒരു കോമഡി- ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഇവയിൽ നിന്നും സൂചന ലഭിച്ചിരുന്നു. ഒടുവിൽ സിനിമ ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ അക്കാര്യം അരക്കിട്ട്…

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ കുറ്റവും ശിക്ഷയും

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പത്തിലെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്ന സംവിധായകനാണ് രാജീവ് രവി. ആദ്യ സിനിമയായ അന്നയും റസൂലും പിന്നാലെ വന്ന ഞാന്‍ സ്റ്റീവ് ലോപ്പസും കമ്മട്ടിപ്പാടവുമെല്ലാം അത്തരത്തില്‍ മലയാള സിനിമയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള പാതയൊരുക്കിയവയായിരുന്നു. അതുകൊണ്ട് തന്നെ രാജീവ് രവി…

പൃഥ്വിയുടെ ‘ആണ്‍ അഹന്ത’യ്ക്ക് വീണ്ടും മുറിവേല്‍ക്കുമ്പോള്‍! പഴയ ട്രാക്കിലേക്ക് മടങ്ങുന്ന ഷാജി കൈലാസ്‌

കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമ റിയലിസ്റ്റിക് സിനിമയുടെ പാതയിലൂടെയായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇതില്‍ നിന്നുമൊരു മാറ്റം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനൊരു ആഗ്രഹം കൊണ്ടു നടന്നവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് കടുവ. ട്രെയിലറും ടീസറും പ്രൊമോഷനുമെല്ലാം സൂചിപ്പിച്ചത് പോലൊരു മാസ് ആക്ഷന്‍ സിനിമയാണ് കടുവ.

പൂര്‍ണത തേടുന്ന അപൂര്‍ണാനന്ദനും അപൂര്‍വ്വ സിനിമയും; മഹാവീര്യര്‍, ഒരു കള്‍ട്ടിനുള്ള ഒരുക്കം!

ആയിരത്തിലധികം ദിവസങ്ങള്‍ പിന്നിട്ടു ഒരു നിവിന്‍ പോളി സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്. ഇടയ്ക്ക് ഇറങ്ങേണ്ടിയിരുന്ന തുറമുഖം പല കാരണങ്ങള്‍ ഇപ്പോഴും ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ്. ആരാധകരുടെ ആ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. 1983യും ആക്ഷന്‍ ഹീറോ ബിജുവും നിവിന്‍ പോളിയ്ക്ക് നല്‍കിയ എബ്രിഡ്…

രഹസ്യങ്ങള്‍ ഒളിപ്പിച്ച ഇല വീഴാ പൂഞ്ചിറയും അതിലും നിഗൂഢതയുള്ള മനുഷ്യരും!

സംവിധായകനായുള്ള അരങ്ങേറ്റം ഷാഹി മോശമാക്കിയിട്ടില്ല. മേക്കിംഗില്‍ പുതുമ കൊണ്ടു വരാനും, റിയലിസ്റ്റിക് ആയി തന്നെ കഥ പറയുവാനും ഷാഹിയ്ക്ക് സാധിച്ചിട്ടുണ്ട്. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമയാണ് ഇല വീഴാ പുഞ്ചിറ. പതിയെ പതിയെ ഒരോ സന്ദര്‍ഭങ്ങളും ക്ലൈമാക്‌സിലേക്ക് ബില്‍ഡ്…