Breaking
Sat. Aug 2nd, 2025

Indian movie

കൊത്തയിലെ രാജാവിൻ്റെ വരവറിയിച്ച് ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കിംഗ് ഓഫ് കൊത്ത’. ‘കുറുപ്പ്’ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത്…

ദുൽക്കർ വീണ്ടും തെലുങ്കിൽ; സംഗീതം ഒരുക്കി ജി. വി. പ്രകാശ്.

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന് ജി. വി. പ്രകാശ് സംഗീതമൊരുക്കും. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി. വി പ്രകാശ് ആദ്യമായി ആണ്…

വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. ഡാര്‍വിന്‍ കുര്യാക്കോസാണ്…

തീയേറ്റർ ഇളക്കി മറിക്കാൻ ഫഹദ് ഫാസിൽ; ‘ധൂമം’ വെള്ളിയാഴ്ച റിലീസ്.

ഫഹദ് ഫാസിൽ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ ‘ധൂമം’ വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്നു. ഹോംബാലെ ഫിലിംസ് എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്,…

ചിത്രീകരണം പൂർത്തിയാക്കി ഫീനിക്സ്; പ്രതീക്ഷ നൽകി മിഥുൻ മാനുവൽ തോമസ്.

21 ഗ്രാംസ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന…

‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി;

തമിഴിൽ മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു…

ബോക്സോഫീസിൽ കൂപുകുത്തി ആദിപുരുഷ് ; നാല് ദിവസത്തെ കളക്ഷന്‍ റിപോർട്ട് പുറത്ത്.

വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുണ്ടോ എന്നത് സിനിമാ വ്യവസായത്തിന്‍റെ മാത്രമല്ല, പ്രേക്ഷകരുടെയും കൌതുകമാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന…

വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് ആദിപുരുഷിൻ്റെ അണിയറപ്രവർത്തകർ.

ബ്രഹ്മാണ്ട ചിത്രം ആദിപുരുഷിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾക്ക് ട്രോളുകളും വിമർശനങ്ങളും ലഭിച്ചതിന് പിന്നാലെയാണ് നടപടി.ആദിപുരുഷിന് ലോകത്തൊട്ടാകെ മികച്ച പ്രതികരണമാണ്…

‘ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത്’; ധ്രുവനച്ചത്തിരത്തെ കുറിച്ച് ഗൗതം വാസുദേവ് മേനോൻ.

കോളിവുഡിലെ ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. സിമ്രാന്‍, ഐശ്വര്യ രാജേഷ്, ഋതു…

‘ലിയോ’ പോസ്റ്ററിനെതിരെ അൻപുമണി രാമദോസ്;’വിജയ് വാക്കു പാലിച്ചില്ല’.

ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ പ്രതിഷേധം. പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. വിജയ് പുകവലിക്കുന്നതിനെ…