ആദ്യദിനത്തിൽ തകർപ്പൻ കളക്ഷൻ സ്വന്തമാക്കി ആദിപുരുഷ്; കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു;
ബ്രഹ്മാണ്ട ചിത്രം ആദിപുരുഷിന്റെ ആദ്യദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. 136.84 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും നേടിയത്. ഇതോടെ…