Breaking
Sun. Dec 28th, 2025

Entertainment

ലിയൊക്ക് മുമ്പേ ദളപതി 68 വാർത്തകളിൽ നിറയുന്നു

ദളപതി വിജയുടെ ലിയോയുടെ റിലീസാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദളപതി 68ഉം വിജയ്‍‍യുടേതായി വാര്‍ത്തകളില്‍ നിറയുകയാണ്. ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്‍ച…

ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ അച്ഛനും മകനും; മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിന്.

ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍…

സെഞ്ചുറി അടിക്കാൻ ‘മാർക്ക് ആൻ്റണി’; ഇതുവരെ വിശാൽ ചിത്രം നേടിയത്…

കോളിവുഡിൽ ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം മറ്റൊരു തമിഴ് ചിത്രവും ഇപ്പോള്‍ തിയറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി…

ബോക്സ് ഓഫീസ് കിംഗ്; വീണ്ടും 1000 കോടി സ്വന്തമാക്കി കിംഗ് ഖാൻ

ബോളിവുഡിൻ്റെ കിംഗ് ഖാൻ ബോക്സ് ഓഫീസിലും കിംഗ് തന്നെ എന്ന് തെളിയിക്കുന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. ഷാരുഖ് ഖാൻ ചിത്രം ജവാൻ ആഗോള ബോക്സോഫീസിൽ…

ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ആർ.ഡി.എക്സ് നെറ്റ്ഫ്ളിക്സിൽ.

ആന്റണി വർഗീസ് പെപെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ആർ.ഡി.എക്സ്’ സെപ്തംബർ 24 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ്…

ജയം രവി ചിത്രത്തിന് എ സരട്ടിഫിക്കറ്റ്; ചർച്ച ചെയ്ത് ആരാധകർ.

ജയം രവി നായകനായി എത്തുന്ന ഇരൈവൻ ചിത്രത്തിന്റെ സെൻസറിംഗ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇരൈവൻ സൈക്കോളജിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. ALSO…

ചോര ചിന്തുന്ന സംഭവവികാസങ്ങളുമായി ‘ചാവേർ’ ട്രെയിലർ പുറത്ത്.

ഹിറ്റ് ചിത്രങ്ങൾ മലയളത്തിനു നൽകിയ ടിനു പാപ്പച്ചൻ, കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ചാവേർ’ ട്രെയിലർ…

ലിയോക്ക് ഹിന്ദിയിൽ തിരിച്ചടിയോ? ആരാധകരെ നിരാശപ്പെടുത്തുമോ? പുതിയ റിപ്പോർട്ടുകൾ പറയുന്നത്..

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോ വമ്പൻ വിജയമാകുമെന്ന് ഫാൻസും പ്രേക്ഷകര്രും ഒരുപോലെ വിശ്വസിക്കുന്നു. ദിവസവും പുറത്തുവരുന്ന പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്.…

രൗദ്രഭാവത്തിൽ ലിയോ; പുതിയ ഹിന്ദി പോസ്റ്റർ പുറത്ത്

ദളപതി വിജയ് ആരാധകർ ഒരുപോലെ കാത്തിരിക്കുന്നൊരു ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ കാത്തിരിപ്പിന് മൂർച്ച കൂട്ടുന്നത്.…

വമ്പൻ വിജയം സ്വന്തമാക്കി ആര്‍ഡിഎക്സ്; പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

മോളിവുഡിൽ ഓണക്കാലത്ത് വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. യുവ നായകൻമാരുടേതായി പ്രതീക്ഷളോടെ എത്തിയ ചിത്രങ്ങള്‍ ഓണത്തിനുണ്ടായിട്ടും ആര്‍ഡിഎക്സ് അവരെയൊക്കെ പിന്നിലാക്കി. കേരളത്തില്‍ നിന്ന്…