ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വേൾഡ് പ്രീമിയർ ആയി സെലക്ഷൻ നേടിയ, ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ‘മനോരാജ്യം’ എന്ന സിനിമയുടെ ടീസർ റിലീസായി.
നടൻ ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ റിലീസ് ആയത്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ…