യുകെ റിലീസില്‍ ‘ലിയോ’യ്‍ക്ക് കട്ടുകളുണ്ടാകില്ല; വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ൻമെന്റ്സ്.
ബ്ലോക്ക് ബസ്റ്റർ ചിത്രം ‘വിക്രത്തിലെ പോലെ തന്നെ കടുത്ത വയലൻസ് രംഗങ്ങളുമായാണ് ലോകേഷ് കനകരാജ് ‘ലിയോ’യുമായി എത്തുന്നത്. എന്നാൽ സെൻസര്‍ ബോർഡിന്റെ കത്രികയിൽ ഡയലോഗുകളും…