അളിയൻ കാരണം പൊല്ലാപ്പ് പിടിച്ച കുടുംബം; ചിരിപ്പിച്ച് ‘ന്നാലും ന്‍റെളിയാ’- റിവ്യു
പ്രൊമോഷണല്‍ മെറ്റീരിയലുകളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ന്നാലും ന്‍റെളിയാ’. ഒരു കോമഡി- ഫാമിലി എന്റർടെയ്നർ ആയിരിക്കും…