“ഇത്തരം ചിത്രങ്ങളിൽ പ്രതിഫലം കിട്ടിയില്ലെങ്കിലും പ്രശ്നമല്ല, സിനിമയും അഭിനയവുമാണ് എനിക്ക് പ്രധാനം”മമ്മൂട്ടി
കഥയുടെ പുതുമകൊണ്ടും കഥാപാത്രത്തിൻ്റെ അവതരണം കൊണ്ടും പ്രേക്ഷകനെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലഘട്ടത്തിന് മുന്നിൽ ഓരോ ചിത്രവും ഓരോ അടയാളപ്പെടുത്തലുകളാക്കുകയാണ് അദ്ദേഹം. ലിജോ…